
സ്വന്തം ലേഖകൻ
കോട്ടയം എസ് എച്ച് മൗണ്ടിൽ കെ എസ് ആർ ടി സി ബസും സ്വിഫ്റ്റ് ഡിസയർ കാറും ഇടിച്ച് അപകടം.കലത്തുപടിക്കൽ ബിൽഡിംഗ് ന്റെ സമീപത്തുവെച്ചാണ് അപകടം ഉണ്ടായത്.
വിവാഹം കഴിഞ്ഞ് തിരികെ പോകുന്നതിനിടെയാണ് കാർ ബസുമായി കൂട്ടിമുട്ടിയത്. കാറിലുണ്ടായിരുന്നത് പ്രായമായ ദമ്പതികൾ ആയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ചങ്ങനാശ്ശേരി സ്വദേശികളുടെ കാറാണ് അപകടത്തിൽ പെട്ടത്. കോട്ടയം അടിമാലി കോതമംഗലം റൂട്ടിൽ ഓടുന്ന കെ എസ് ആർ ടി സി ബസ് ആണ് കാറിൽ തട്ടിയത്.
അപകടത്തിൽ കാറിന്റെ കണ്ണാടി തകർന്നു.