
സ്വന്തം ലേഖകൻ
റിയാദ്: മലയാളി ഫുട്ബോളർ ജിദ്ദയിൽ മരിച്ചു. മലപ്പുറം വെട്ടത്തൂർ സ്വദേശി മുഹമ്മദ് സൈഫുദ്ദീൻ (27) ആണ് മരിച്ചത്. മസ്തിഷ്കാഘാതത്തെ തുടർന്ന് ഒരാഴ്ചയായി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
വെട്ടത്തൂർ ഹൈസ്കൂളിനു സമീപം താമസിക്കുന്ന ചേമ്പൻ മുഹമ്മദിന്റെ മകനാണ്. ജിദ്ദയിൽ ബ്ലാസ്റ്റേഴ്സ് ഫുട്ബോൾ ക്ലബ്ബിന്റെ സജീവ അംഗമായിരുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group







