കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അതിക്രമം; പ്രതി പിടിയില്‍

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

തൃശൂര്‍: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്ക് നേരെ അത്രിക്രമം. സംഭവുമായി ബന്ധപ്പെട്ട് കോയമ്പത്തൂര്‍ സ്വദേശി മുഹമ്മദ് അസറുദ്ദീന്‍ അറസ്റ്റില്‍.

പെരുമ്പാവൂരില്‍ നിന്ന് തൃശൂരിലേക്ക് പോയ ബസിലാണ് സംഭവുമുണ്ടായത്. ഇന്ന് ഉച്ചയോടെയായിരുന്നു അതിക്രമം. യുവതിയുടെ പരാതിയെ തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group