
പ്രണയബന്ധത്തില്‍ നിന്നും പിന്മാറി; പത്തനംതിട്ടയില്‍ യുവതിയുടെ വീട് അടിച്ചു തകര്‍ത്ത സുഹൃത്തായിരുന്ന കാപ്പ കേസ് പ്രതിയും സംഘവും അറസ്റ്റിൽ; പിടിയിലായത് ചങ്ങനാശ്ശേരി, തിരുവല്ല സ്വദ്ദേശികൾ
സ്വന്തം ലേഖിക
പത്തനംതിട്ട: പത്തനംതിട്ടയില്‍ യുവതിയുടെ വീട് സുഹൃത്തും സംഘവും അടിച്ച് തകര്‍ത്തു.
പ്രണയത്തില്‍ നിന്ന് പിൻമാറിയതിനാണ് ആക്രമണമെന്ന് പൊലീസ് പറയുന്നു.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെണ്‍കുട്ടിയുടെ പരാതിയില്‍ സുഹൃത്തായിരുന്ന കാപ്പ കേസ് പ്രതിയും കൂട്ടാളികളും പിടിയിലായി.
കാപ്പാക്കേസ് പ്രതിയും പെണ്‍കുട്ടിയുടെ സുഹൃത്തുമായ ചങ്ങനാശ്ശേരി നാലുകോടി സ്വദേശി പ്രണവ് സുരേഷ് (22 ), തിരുവല്ല മുത്തൂര്‍ സ്വദേശി ജിതിൻ (22), തിരുവല്ല കുറ്റപ്പുഴ സ്വദേശി സി. ജിതിൻ ( 19 ) എന്നിവരാണ് പൊലീസിന്‍റെ പിടിയിലായത്.
Third Eye News Live
0