Spread the love

സ്വന്തം ലേഖിക

video
play-sharp-fill

പത്തനംതിട്ട: പത്തനംതിട്ട അമ്മൂമ്മക്കാവിന് സമീപം കുളത്തില്‍ വീണ് യുവാവ് മരിച്ചു.

മാന്തുക അമ്മുമ്മക്കാവില്‍ മേലേതില്‍ വിഷ്ണു (32) ആണ് മരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കുളനട സ്റ്റാന്റിലെ ഓട്ടോ ഡ്രൈവര്‍ ആണ് വിഷ്ണു. ഇദ്ദേഹം കാല് തെന്നി പാറക്കുളത്തില്‍ വീഴുകയായിരുന്നു എന്നാണ് നാട്ടുകാര്‍ പറഞ്ഞത്.

വീട്ടുകാരുടെ ബഹളം കേട്ട് നാട്ടുകാര്‍ എത്തിയാണ് കുളത്തില്‍ നിന്ന് വിഷ്ണുവിനെ ആശുപത്രിയില്‍ എത്തിച്ചത്. മൃതദേഹം പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്നു.