സ്വന്തം ലേഖകൻ
അയർക്കുന്നം: യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മൃഗീയമായി വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, യൂത്ത് കോൺഗ്രസ് നേതൃത്വത്തിൽ അയർക്കുന്നത്ത് പ്രകടനം നടത്തി.





മണ്ഡലം പ്രസിഡന്റ് ജോയി കൊറ്റത്തിൽ, ജെയിംസ്‌കുന്നപ്പള്ളി,യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡണ്ട് ജോയിസ് കൊറ്റത്തിൽ, അജിത്ത് കുന്നപ്പള്ളി,ഷൈലജ റെജി,മോനിമോൾ ജയ്മോൻ,ബിനോയി മാത്യു,തോമസ് പേഴുംകാട്,ബൈജു ചിറമറ്റം,കെ.സി മത്തായി, ജിജി നാഗമറ്റം,ബാബു തോട്ടം,ടോംസൺ ചക്കുപാറ, ജിസ്മോൻ സണ്ണി,ജയദാസ് ആറുമാനൂർ ,ബിജു ഉള്ളാട്ടിൽ,ഷിനു ചെറിയാന്തറ, സജോയ് വട്ടിത്തറ ,എം.ജി ഗോപാലൻ ,പ്രദീഷ് വട്ടത്തിൽ,ടെൽവി അമയന്നൂർ ,ജിതി ഗോപാൽ,പ്രശാന്ത് താറാംഗലം തുടങ്ങിയവർ പ്രസംഗിച്ചു.