ടൗണിൽ വെച്ച് വീട്ടമ്മയോട് ലൈംഗിക ചുവയോടുള്ള ആംഗ്യം കാണിച്ചു; മുണ്ടക്കയത്ത് യുവാവ് അറസ്റ്റിൽ 

Spread the love

സ്വന്തം ലേഖകൻ ടൗണിൽ വെച്ച് വീട്ടമ്മയോട് ലൈംഗിക ചുവയോടുള്ള ആംഗ്യം കാണിച്ചു; മുണ്ടക്കയത്ത് യുവാവ് അറസ്റ്റിൽ 

video
play-sharp-fill

മുണ്ടക്കയം : വീട്ടമ്മയോട് അപമര്യാദയായി പെരുമാറിയ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടുക്കി കൊക്കയാർ കനകപുരം ഭാഗത്ത് പ്ലാന്തറ വീട്ടിൽ സുജിത് സുരേന്ദ്രൻ (30) എന്നയാളെയാണ് മുണ്ടക്കയം പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ കഴിഞ്ഞ ദിവസം വൈകിട്ട് ഏന്തയാർ ടൗണിൽ വച്ച് വീട്ടമ്മയോട് ലൈംഗിക ചുവയോടുള്ള ആംഗ്യം കാണിച്ച്, അപമര്യാദയായി പെരുമാറുകയായിരുന്നു. പരാതിയെ തുടർന്ന് മുണ്ടക്കയം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മുണ്ടക്കയം സ്റ്റേഷൻ എസ്.എച്ച്. ഓ ഷൈൻ കുമാർ എ, എസ്.ഐ മനോജ് കെ.ജി എന്നിവർ ചേർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു.