play-sharp-fill
കോട്ടയം കാടാപ്പുറത്ത് ഏലിയാമ്മ നിര്യാതയായി

കോട്ടയം കാടാപ്പുറത്ത് ഏലിയാമ്മ നിര്യാതയായി

സ്വന്തം ലേഖകൻ

കോട്ടയം: കാടാപുറത്ത് പരോതനായ പി.വി മത്തായിയുടെ ഭാര്യ പി.‍‍ഡി. ഏലിയാമ്മ (82) നിര്യാതയായി. സംസ്കാരം ഇന്ന് ( 28 ജൂലൈ വെള്ളിയാഴ്ച) 3.30 ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം കോട്ടയം പുത്തൻ പള്ളിയിൽ

മക്കൾ : ഷാജി മാത്യു, ഷിജി മാത്യു.( കൊറിയർ പോയിന്റ് , ടി.ബി. റോഡ് കോട്ടയം .)
മരുമക്കൾ : വെള്ളൂർ കടമ്പാട്ട് കാടാപുറത്ത് ജോബിന, മീനടം മധുരം ചേരിൽ കൊച്ചുമോൾ

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group