
സ്വന്തം ലേഖകൻ
കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ ഇടിവ്. 240 രൂപ കുറഞ്ഞ് പവന് 44320 രൂപയിലെത്തി.ഗ്രാമിന് 30 രൂപ കുറഞ്ഞ് 5540 രൂപയിലെത്തി.
കോട്ടയത്തെ ഇന്നത്തെ സ്വർണവില അരുൺസ് മരിയ ഗോൾഡ്
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഗ്രാമിന്- 5540
പവന്- 44320