സംസ്ഥാനത്ത് വീണ്ടും പനി മരണം സ്ഥിരീകരിച്ചു; കാസർഗോഡ് മൂന്നു വയസുകാരൻ പനി ബാധിച്ച് മരിച്ചു
സ്വന്തം ലേഖകൻ
കാസർഗോഡ്: സംസ്ഥാനത്ത് വീണ്ടും പനി മരണം സ്ഥിരീകരിച്ചു. കാസർഗോഡ് മൂന്നു വയസുകാരൻ പനി ബാധിച്ച് മരിച്ചു. പടന്നക്കാട് ബലേഷിന്റെയും അശ്വതിയുടേയും മകൻ ശ്രീബാലു ആണ് മരിച്ചത്.
പനി ബാധിച്ച് രണ്ട് ദിവസം മുൻപ് ചികിത്സ തേടിയിരുന്നു. തുടർന്ന്, ഇന്ന് മരണം സംഭവിക്കുകയായിരുന്നു. കുട്ടിയുടെ സാമ്പിളുകൾ വിദഗ്ധ പരിശോധനയ്ക്ക് അയക്കും.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനാഫലം വന്നാലേ ഏത് തരം പനിയാണെന്ന് അറിയാനാവുകയുള്ളൂ എന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടിയുടെ മൃതദേഹം സംസ്കരിച്ചു.
Third Eye News Live
0