മനോജ് കുമാർ നിര്യാതനായി
കോട്ടയം: അയർക്കുന്നം നീറിക്കാട് പുത്തൻ പടിക്കൽ പരേതരായ രാജശേഖരൻ നായരുടേയും (മാതപ്പൻ) ചന്ദ്രികയുടേയും പുത്രൻ മനോജ് കുമാർ (51) നിര്യാതനായി.
സംസ്കാരം തിങ്കളാഴ്ച ( 26-6-23) രാവിലെ 10 മണിക്ക് പുത്തൻപടിക്കൽ വീട്ടുവളപ്പിൽ.
ഭാര്യ വന്ദന പി മനോജ് (ലത്തീഫ ഹോസ്പിറ്റൽ, ദുബായ്).
മക്കൾ: സിദ്ധാർത്ഥ് എം നായർ, സൗരവ് എം നായർ.
Third Eye News Live
0