
സ്വന്തം ലേഖകൻ
കോട്ടയം; നഗരമധ്യത്തിൽ ഗോതമ്പ് കയറ്റിവന്ന ലോറിയുടെ കെട്ടഴിഞ്ഞുവീണു. ഇന്ന് രാവിലെ
പതിനൊന്ന് മണിയോടെ ആകാശപ്പാതയ്ക്ക് സമീപം ടി ബി റോഡിലാണ് സംഭവം.
എഫ് സി ഗോഡൗണിൽ നിന്ന് ഗോതമ്പ് കയറ്റിവന്ന ലോറിയുടെ കെട്ടഴിഞ്ഞുവീണ് ഗോതമ്പ് ചാക്കുകൾ റോഡിലേക്ക് വീണു.അട്ടിയായ് അടുക്കി വെച്ചിരുന്ന ചാക്കിന്റെ കെട്ടഴിഞ്ഞുപോയതാണ് ചാക്കുകൾ റോഡിലേക്ക് പതിയ്ക്കാൻ കാരണം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇതുമൂലം ടിബിറോഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു. ഗോഡൗണിൽ നിന്നും മറ്റൊരു ലോറിയെത്തി റോഡിൽ വീണ ചാക്കുകൾ മാറ്റി.
തിരക്കേറെയുള്ള സമയത്ത് രണ്ട് ലോറികൾ റോഡിൽ പാർക്ക് ചെയ്തതാണ് ഗതാഗതക്കുരുക്കുണ്ടാകാൻ കാരണം






