play-sharp-fill
എസ്‌എസ്‌എല്‍സി പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയം; രേഖകള്‍ നല്‍കാതെ  വിട്ടുനിന്ന 3006 അധ്യാപകര്‍ക്ക് നോട്ടീസ്; മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

എസ്‌എസ്‌എല്‍സി പരീക്ഷ പേപ്പര്‍ മൂല്യനിര്‍ണയം; രേഖകള്‍ നല്‍കാതെ വിട്ടുനിന്ന 3006 അധ്യാപകര്‍ക്ക് നോട്ടീസ്; മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

സ്വന്തം ലേഖിക

തിരുവനന്തപുരം: എസ് എസ് എല്‍ സി പരീക്ഷ മൂല്യനിര്‍ണ്ണയത്തില്‍ രേഖകള്‍ നല്‍കാതെ 3006 അധ്യാപകര്‍ വിട്ടുനിന്നതായി വിദ്യാഭ്യാസ വകുപ്പ് മന്ത്രി.


ഇവര്‍ക്ക് നോട്ടീസ് അയച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി പരിശോധിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

അധ്യാപകര്‍ക്ക് അച്ചടക്കം പ്രധാനമാണെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു.