പ്രതിയുടെ ആക്രമണത്തിൽ ഡോക്ടർ മരിച്ചതിനു പിന്നാലെ കോട്ടയത്ത് നേഴ്സിനു നേരെ രോ​ഗിയുടെ ആക്രമണം; കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുന്നതിനിടെ നേഴിസിന്റെ കൈ ഒടിച്ച് രോ​ഗി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കോട്ടയം: കോട്ടയം മെഡിക്കൽ കോളജിൽ നഴ്സിന് നേരെ രോഗിയുടെ ആക്രമണം. ന്യൂറോ സർജറി വാർഡിലെ താത്ക്കാലിക ജീവനക്കാരിയായ നേഹാ ജോണിയെ ആണ് രോഗി മർദ്ദിച്ചത്.

ആക്രമണത്തിൽ കൈക്ക് ഒടിവ് സംഭവിച്ച നേഹ ചികിത്സയിലാണ്. ചികിത്സയിൽ കഴിയുന്ന രോഗിക്ക് കുത്തിവെയ്പ്പ് എടുക്കാൻ ശ്രമിക്കുമ്പോഴായിരുന്നു മർദ്ദനം. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group