സ്വന്തം ലേഖകൻ
ഭോപ്പാല്‍|മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ബസ് പാലത്തില്‍ നിന്ന് വീണ് 14 പേര്‍ മരിച്ചു. 20 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. അപകടസമയത്ത് ബസില്‍ 50 ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന ബസ് പാലത്തില്‍ നിന്ന് തെന്നി താഴേക്ക് വീണാണ് അപകടം ഉണ്ടായത്.
അപകടസമയത്ത് ബസില്‍ 50 ലധികം യാത്രക്കാര്‍ ഉണ്ടായിരുന്നു. ഇന്‍ഡോറിലേക്ക് പോവുകയായിരുന്ന ബസ് പാലത്തില്‍ നിന്ന് തെന്നി താഴേക്ക് വീണാണ് അപകടം ഉണ്ടായത്.