എൻ. എസ് ഹരിശ്ചന്ദ്രൻ അനുസ്മരണത്തോടനുബന്ധിച്ച് ജില്ലാ സോഷ്യൽ വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ രോഗികൾക്ക് ഉച്ചഭക്ഷണ വിതരണം നടത്തി.
സ്വന്തം ലേഖകൻ
എൻ.എസ്ഹരിശ്ചന്ദ്രൻ അനുസ്മരണത്തോടനുബന്ധിച്ച് ജില്ലാ സോഷ്യൽ വെൽഫെയർ ഫോറത്തിന്റെ നേതൃത്വത്തിൽ ജില്ല ആശുപത്രിയിൽ രോഗികൾക്ക് ഉച്ചഭക്ഷണ വിതരണം നടത്തി.
ജില്ലാ സോഷ്യൽ വെൽഫെയർ ഫോറത്തിൻ്റെ ആഭിമുഖ്യത്തിൽ…. NS ഹരിശ്ചന്ദ്രൻ അനുസ്മരണം നടത്തി, ഗാന്ധിസ്ക്വയറിൽ സംഘടിപ്പി പരിപാടിയിൽ ഹരിശ് ചന്ദ്രൻ്റെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി,തിരുവഞ്ചൂർ രാധാകൃഷ്ണൻ MLA ഉത്ഘാടനം ചെയ്തു.ജില്ലാ ചേയർമാൻ അനീഷ് വരമ്പിനകം അധ്യക്ഷത വഹിച്ചു.DCC പ്രസിഡൻ്റ് ശ്രി നാട്ടകം സുരേഷ് മുഖ്യ പ്രഭാഷണം നടത്തി, അഡ്വ.ഫിൽസൺമാത്യൂസ്, PA സലിം, യുജിൻ തോമസ്, ബോബി ഏലിയാസ്, എസ് രാജീവ് , റ്റി.സി റോയി, റ്റി.സി അരുൺ ഷാനവാസ് പാഴൂർ, ജോണി ജോസഫ്, സിസി ബോബി ,സിബി ജോൺ,, അൻസാരി,അനിൽ കൂരോപ്പട, അനിൽ മലരിക്കൻ, ഷൈജു ജോസഫ്, ജിതിൻ നാട്ടകം, സോജൻ വേളൂർ സക്കീർ ,രഞ്ചിത്ത് വാക്കൻ എന്നിവർ അനുസ്മരിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഫിൽസൺമാത്യൂസ്, നഗരസഭാ ചേയർപേഴ്സൺ ബിൻസി സെബാസ്റ്റ്യൻ, ജില്ലാ സോഷ്യൽ വെൽഫെയർ ഫോറം ചെയർമാൻ അനീഷ് വരമ്പിനകം, യുജിൻ തോമസ്,അനിൽ മലരിക്കൻ, ടി.എസ് അൻസാരി, പി.വി രാജൻ ,ജിതിൻ നാട്ടകം, ശശി തുരുത്തുമേൽ, രഞ്ചിത്ത് വടക്കൻ, അശോകൻ എരമശ്ശേരി, എന്നിവർ നേത്യത്വം കൊടുത്തു.