Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

വെടിവെപ്പ് കേസിലെ പ്രതിയെ തിഹാര്‍ ജയിലില്‍ ആക്രമിച്ചു കൊലപ്പെടുത്തി. ഗുണ്ടാ നേതാവ് ടില്ലു താജ് പുരിയാണ് എതിര്‍ സംഘങ്ങളുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതെന്ന് അധികൃതര്‍ അറിയിച്ചു.

തടവുകാര്‍ തമ്മിലുണ്ടായ കുടിപ്പകയെ തുടര്‍ന്നുണ്ടായ ആക്രമണത്തിലാണ് സംഭവം. ഗുണ്ടാ നേതാവിനെ ഇരുമ്ബ് വടി കൊണ്ട് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. പരിക്കേറ്റ മറ്റൊരു തടവുകാരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ആക്രമിച്ച സംഘത്തിലെ ഗുണ്ടാ നേതാവിനെ കൊന്ന കേസിലാണ് ഇയാള്‍ ജയിലിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group