അനുയോജ്യമായ സുരക്ഷ ഉറപ്പ്….! രണ്ടായിരം രൂപ തികച്ച് വേണ്ട; പോക്കറ്റ് കാലിയാകാതെ നിങ്ങളുടെ വീടുകളിലും എഐ ക്യാമറ സ്ഥാപിക്കാം
സ്വന്തം ലേഖിക
കോട്ടയം: ഇന്ന് എല്ലാവരുടെയും ആഗ്രഹമാണ് വീടുകളിലും സ്ഥാപനങ്ങളിലും സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുക എന്നത്.
എന്നാല്‍, പലപ്പോഴും വലിയ തുക ഇതിനായി വിനിയോഗിക്കേണ്ടി വരാറുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇപ്പോഴിതാ, പോക്കറ്റ് കാലിയാകാതെ വീടുകളിലും സ്ഥാപനങ്ങളിലും സുരക്ഷാ ക്യാമറകള്‍ സ്ഥാപിക്കാന്‍ അവസരമൊരുക്കുകയാണ് ഇന്ത്യന്‍ ഐടി അനുബന്ധ ഉപകരണ നിര്‍മാണ കമ്പനിയായ സെബ്രോണിക്‌സ്.
സെബ്-സ്മാര്‍ട് ക്യാം 105 (Zeb-SmartCam 105) എന്ന പേരിലാണ് കമ്പനി പുതിയ സുരക്ഷാ ക്യാമറ പുറത്തിറക്കിയിരിക്കുന്നത്. ഈ ക്യാമറയ്ക്ക് മിക്ക വീടുകള്‍ക്കും അനുയോജ്യമായ സുരക്ഷ നല്‍കാന്‍ കെല്‍പ്പുണ്ടെന്നു സെബ്രോണിക്‌സ് അവകാശപ്പെടുന്നു.
സെബ്-സ്മാര്‍ട് ക്യാം 105ന്റെ എംആര്‍പി 4,399 രൂപയാണ്. എന്നാല്‍ തുടക്ക ഓഫര്‍ എന്ന നിലയില്‍ ക്യാം ഇപ്പോള്‍ ആമസോണില്‍ 1899 രൂപയ്ക്ക് വില്‍ക്കുന്നു.
Third Eye News Live
0