കോട്ടയം ജില്ലയിൽ നാളെ (28-04-2023) പൂഞ്ഞാർ, നാട്ടകം, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
സ്വന്തം ലേഖിക
കോട്ടയം: ജില്ലയിൽ നാളെ (28-04-2023) പൂഞ്ഞാർ, നാട്ടകം, തെങ്ങണാ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും. വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ
1.പൂഞ്ഞാർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ HT ടച്ചിങ് വർക്ക് ഉള്ളതിനാൽ മലയിഞ്ചിപ്പാറ, മന്നം, പാതാമ്പുഴ , പാതാമ്പുഴ കോളനി
എന്നീ ഭാഗങ്ങളിൽ 8.30 മുതൽ 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങുന്നതാണ്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
2. നാട്ടകം സെക്ഷൻ പരിധിയിൽ വരുന്ന മഠത്തിൽക്കാവ്, മുട്ടം എന്നീ ട്രാൻസ്ഫോർമറുകളിൽ രാവിലെ 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും
3. ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ, കസ്തുർബ, ആറാട്ട് കടവ്, പാറപ്പുറം, അമ്പലം, നേരേകടവ്, ഭാഗങ്ങളിൽ, 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും
4. തെങ്ങണാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഇല്ലിമൂട് ട്രാൻസ്‌ഫോർമറിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 മണി വരെ വൈദ്യുതി മുടങ്ങുന്നതാണ്
5. പാലാ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന മുത്തോലി ഏരിയായിൽ അള്ളുങ്കൽ കുന്ന്, ആറാട്ടുവഴി ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5 വരെ ഭാഗികമായി വൈദ്യുതി മുടങ്ങും
6. തീക്കോയി സെക്ഷൻ പരിധിയിൽ 11KV line work നടക്കുന്നതിനാൽ 9 മുതൽ 4 വരെ സഫാ, മുല്ലൂപ്പാറ, സാഫാ റെസിഡൻസി എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും
7. കോട്ടയം സെൻട്രൽ ഇലക്ട്രിക്കൽ സെക്ഷൻ ഓഫീസ് പരിധിയിൽ വരുന്ന ചന്തക്കടവ്, കോടിമത, പള്ളിപ്പുറത്ത് കാവ് എന്നീ ഭാഗങ്ങളിൽ രാവിലെ 9 മണി മുതൽ വൈകുന്നേരം അഞ്ച് മണിവരെ വൈദ്യുതി മുടങ്ങും.
8. തീക്കോയി സെക്ഷൻ പരിധിയിൽ വരുന്ന തുമ്പശ്ശേരി, വേളത്തുശ്ശേരി, മാവടി എന്നീ ട്രാൻസ്ഫോർമറുകളുടെ കീഴിൽ ഉള്ള ഭാഗങ്ങളിൽ രാവിലെ ഒമ്പത് മണി മുതൽ വൈകിട്ട് അഞ്ചു മണി വരെ വൈദ്യുതി ഭാഗികമായി മുടങ്ങുന്നതാണ്.