play-sharp-fill
ഇലക്ട്രിക് വാഹനത്തിൽ താക്കോൽ വെച്ച് ജീവനക്കാർ പോയി; കുട്ടികൾ വാഹനത്തിൽ കയറി കളിച്ചു; വാഹനം സ്റ്റാർട്ടായി മുന്നോട്ടുപോയി അപകടമുണ്ടായി; രണ്ട് പേർക്ക് പരിക്ക്

ഇലക്ട്രിക് വാഹനത്തിൽ താക്കോൽ വെച്ച് ജീവനക്കാർ പോയി; കുട്ടികൾ വാഹനത്തിൽ കയറി കളിച്ചു; വാഹനം സ്റ്റാർട്ടായി മുന്നോട്ടുപോയി അപകടമുണ്ടായി; രണ്ട് പേർക്ക് പരിക്ക്

സ്വന്തം ലേഖകൻ

തിരുവനന്തപുരം: മൃഗശാലയിൽ ഇലക്ട്രിക് വാഹനാപകടത്തിൽ രണ്ട് പേർക്ക് പരിക്ക്. ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായത്.


മൃഗശാലയ്ക്കുള്ളിലെ ഇലക്ട്രിക് വാഹനത്തിൽ താക്കോൽ വച്ച് ജീവനക്കാർ പോയിരുന്നു. ഈ സമയത്ത് അവിടെയുണ്ടായിരുന്ന കുട്ടികൾ വാഹനകയറി കളിക്കുകയായിരുന്നു. അതിനിടയിലാണ് വാഹനം സ്റ്റാർട്ടായി മുന്നോട്ടുപോയി അപകടമുണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൃഗശാല കാണാനെത്തിയ രണ്ട് പേർക്കാണ് അപകടത്തിൽ പരിക്കേറ്റത്.