video
play-sharp-fill
സംസ്ഥാനത്ത് ഇന്ന് ( 19/ 04/ 2023 ) സ്വര്‍ണവിലയിൽ വർദ്ധന;  160 രൂപ വർദ്ധിച്ച് പവന് 44,840 രൂപയായി

സംസ്ഥാനത്ത് ഇന്ന് ( 19/ 04/ 2023 ) സ്വര്‍ണവിലയിൽ വർദ്ധന; 160 രൂപ വർദ്ധിച്ച് പവന് 44,840 രൂപയായി

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയരുന്നു. ഇന്ന് 160 രൂപയാണ് വര്‍ധിച്ചത്. 44,840 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 20 രൂപ കൂടി 5605 രൂപയായി.

മൂന്നുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ഇന്നലെ താഴ്ന്നിരുന്നു.

ഈ മാസത്തിന്റെ തുടക്കത്തില്‍ 44,000 രൂപയായിരുന്നു സ്വര്‍ണവില. 14ന് 45,320 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡിട്ടു. പിന്നീടുള്ള ദിവസങ്ങളില്‍ വില താഴുന്നതാണ് ദൃശ്യമായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്തെ ഇന്നത്തെ സ്വർണവില, അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 5605

പവന്- 44840