സംസ്ഥാനത്ത് ഇന്ന് ( 15/04/2023) സ്വർണവിലയിൽ ഇടിവ്; 560 രൂപ കുറഞ്ഞ് പവന് 44,760 രൂപയിലെത്തി

Spread the love

സ്വന്തം ലേഖകൻ

video
play-sharp-fill

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയിൽ ഇടിവ് . പവന് 560 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 44,760 രൂപയായി. ഗ്രാമിന് 70 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 5595 രൂപയാണ്

ഇന്നലെ 440 രൂപ കൂടിയതോടെയാണ് സ്വര്‍ണവില സര്‍വകാല റെക്കോര്‍ഡ് നിലവാരത്തില്‍ എത്തിയത്. 45000 രൂപയായിരുന്നു ഇതിന് മുന്‍പത്തെ റെക്കോര്‍ഡ്. ഇത് തിരുത്തി ഇന്നലെ 45,320 രൂപയിലേക്കാണ് സ്വര്‍ണവില എത്തിയത്. അഞ്ചിനാണ് ആദ്യമായി സ്വര്‍ണവില 45,000 രൂപയിലെത്തിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയത്ത് ഇന്നത്തെ സ്വർണവില അരുൺസ് മരിയ ​ഗോൾഡ്

​ഗ്രാമിന്- 5595

പവന്- 44760