video

00:00

ഏന്തയാർ സെന്റ് ജൂഡ് പള്ളി കൂദാശയും കൃതജ്ഞതാ തിരുനാളും ഏപ്രിൽ 18 മുതൽ 23 വരെ

ഏന്തയാർ സെന്റ് ജൂഡ് പള്ളി കൂദാശയും കൃതജ്ഞതാ തിരുനാളും ഏപ്രിൽ 18 മുതൽ 23 വരെ

Spread the love

അമ്പിളി സുനിൽ

ഏന്തയാർ സെന്റ് ജൂഡ് ഇടവക ദൈവാലയ കൂദാശയും കൃതജ്ഞതാ തിരുനാളും ഏപ്രിൽ 18 മുതൽ 23 വരെ നടക്കും.

പതിനെട്ടിന് 2 മണിക്ക് കൊടിമരം വെഞ്ചരിപ്പും , ദേവാലയ കൂദാശയും കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷൻ മാർ ജോസ് പുളിക്കൽ, മുൻ രൂപതാ അധ്യക്ഷൻ മാർ മാത്യു അറക്കൽ എന്നിവരുടെ കാർമ്മികത്വത്തിൽ നടക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

19-ന് വൈകീട്ട് 4.15-ന് കൊടിയേറ്റ് 4.30-ന് തിരുനാൾ കുർബാന. 20-ന് 4.30-ന് തിരുനാൾ കുർബാന. ആറിന് പൊതുസമ്മേളനം. 21-ന് 4.30ന് കുർബാന. 22-ന് 4.30-ന് കുർബാന, ഫ്ളവേഴ്സ് ടിവി കോമഡി ഉത്സവം താരങ്ങളായ സുനിൽ പ്രയാഗ് മാളവിക കോട്ടയം എന്നിവർ അവതരിപ്പിക്കുന്ന മ്യൂസിക് ഫെസ്റ്റ് 2023.