video
play-sharp-fill

അതികഠിനമായ ചൂട്; കുരിശുംമൂട്ടിൽ പുതുച്ചിറ യുവജനവേദിയുടെ  ആഭിമുഖ്യത്തിൽ സൗജന്യ മോരുംവെള്ള വിതരണം

അതികഠിനമായ ചൂട്; കുരിശുംമൂട്ടിൽ പുതുച്ചിറ യുവജനവേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മോരുംവെള്ള വിതരണം

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: ജില്ലയിൽ അതികഠിനമായ ചൂട് വർധിക്കുന്നതിനാൽ കുരിശുംമൂട്ടിൽ പുതുച്ചിറ യുവജനവേദിയുടെ ആഭിമുഖ്യത്തിൽ സൗജന്യ മോരുംവെള്ള വിതരണം നടത്തി. കുരിശുമൂട് ജംഗ്ഷനിലാണ് ദാഹജല വിതരണം നടത്തിയത്.

യുവജനവേദി പ്രസിഡന്റ് റെനി പി ജോസഫ്,ജനറൽ സെക്രട്ടറി ലിജോ കെ ജോർജ്, ട്രഷറർ സിജോ പൊളക്കൽ കമ്മിറ്റി അംഗങ്ങളായ ജോജി ഫ്രാൻസിസ്, പ്രവീൺ ചന്ദ്രൻ, രാകേഷ് അറക്കൽ, അനീഷ് ആചാര്യ, സന്തോഷ് പി സി, വിഷ്ണു വിജയൻ എന്നിവർ നേതൃത്വം നൽകി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group