സ്വന്തം ലേഖകൻ
കൊച്ചി: പൊലീസുദ്യോഗസ്ഥരുടെ മുഖത്ത്
കുരുമുളക് സ്പ്രേ തളിച്ച്, ആക്രമിച്ച് കടന്നു കളഞ്ഞ പ്രതിയെ പിടികൂടി.
പാലാരിവട്ടം മണപ്പുറക്കല്‍ അഗസ്റ്റിന്റെ മകന് മില്കി സദേഖിനെയാണ് പാലാരിവട്ടം പൊലീസ് പിടികൂടിയത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിവ് പരിശോധനക്കിടെ പ്രതിയുടെ കാറില്‍ നിന്നും ഇക്കഴിഞ്ഞ മാര്‍ച്ച് ഒന്നിന് പൊലീസ് കഞ്ചാവ് കണ്ടെത്തിയിരുന്നു.
ഇതിന് പിന്നാലെയാണ് പൊലീസുദ്യോഗസ്ഥരുടെ മുഖത്ത് കുരുമുളക് സ്പ്രേ തളിച്ച് ആക്രമിച്ചശേഷം ഇയാള്‍ രക്ഷപ്പെട്ടത്. കാക്കനാട് ഭാഗത്ത് വച്ചാണ് ഇയാളെ ഇപ്പോള്‍ പൊലീസ് പിടികൂടിയത്.