അന്താരാഷ്ട്ര വനിതാദിനം; ഓക്സിജൻ വനിതാ ജീവനക്കാരെ ആദരിച്ചു

അന്താരാഷ്ട്ര വനിതാദിനം; ഓക്സിജൻ വനിതാ ജീവനക്കാരെ ആദരിച്ചു

Spread the love

സ്വന്തം ലേഖകൻ

കോട്ടയം: അന്താരാഷ്ട്ര
വനിതാദിനത്തോടനുബന്ധിച്ച് ഓക്സിജന്റെ ദി ഡിജിറ്റൽ എക്സ്പേർട്ട് വനിതാജീവനക്കാരെ ആദരിച്ചു. ആദരവിനൊപ്പം സമ്മാനങ്ങളും നൽകി. ഓക്സിജൻ സിഇഒ ഷിജോ കെ തോമസിന്റെ നേതൃത്വത്തിൽ നാഗമ്പടം ഷോറൂമിലായിരുന്നു ആദരിക്കൽ നടന്നത്.

വനിതകൾക്ക് സുരക്ഷിതമായി തൊഴിൽ ചെയ്യുന്നതിനും മികച്ച ജീവിത ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിനുമുള്ള സാഹചര്യമാണ് ഓക്സിജൻ ഷോറൂമുകളിൽ ഒരുക്കിയിട്ടുള്ളത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group