video
play-sharp-fill

കിടിലൻ ഫോൺ വേണോ? നേരേ ഓക്സിജനിലേക്ക്    വിട്ടോളൂ…! ഓക്സിജനിൽ  സാംസങ് എസ് 23 സീരിസിന്റെ വില്പന ആരംഭിച്ചു!   കോട്ടയം നെഹ്‌റു സ്റ്റേഡിയം ഷോറൂമിൽ ആദ്യ ദിനം വിറ്റത്  ഇരുനൂറിലധികം എസ് 23 സ്മാർട്ട്ഫോണുകൾ

കിടിലൻ ഫോൺ വേണോ? നേരേ ഓക്സിജനിലേക്ക് വിട്ടോളൂ…! ഓക്സിജനിൽ സാംസങ് എസ് 23 സീരിസിന്റെ വില്പന ആരംഭിച്ചു! കോട്ടയം നെഹ്‌റു സ്റ്റേഡിയം ഷോറൂമിൽ ആദ്യ ദിനം വിറ്റത് ഇരുനൂറിലധികം എസ് 23 സ്മാർട്ട്ഫോണുകൾ

Spread the love

സ്വന്തം ലേഖകൻ

സാംസങ് എസ് 23 സീരീസ് സ്മാർട്ട്ഫോണിന്റെ മെഗാ വിൽപ്പന ഓക്സിജെന്റെ കോട്ടയം നെഹ്‌റു സ്റ്റേഡിയം ഷോറൂമിൽ നടന്നു. 200 ൽ പരം ഉപഫോക്തകൾക്ക് ആദ്യ ദിനം തന്നെ സ്മാർട്ട്ഫോണുകൾ നൽകിയതായി ഓക്സിജന്റെ പ്രതിനിധികൾ അറിയിച്ചു.

കേരളത്തിലുടനീളമുള്ള എല്ലാ ഷോറൂമുകളിലും ഇപ്പോൾ സാംസങ് എസ് 23 സീരീസ് സ്മാർട്ട്ഫോണിന്റെ വിലപ്പന ആരംഭിച്ചിരുന്നു . ഉപഫോക്താക്കളുടെ സൗകര്യാർത്ഥം വളരെ നേരത്തെ തന്നെ പ്രീ ബുക്കിങ് സൗകര്യവും ഓക്സിജെൻ ഒരുക്കിയിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇപ്പോൾ ആവശ്യമായ ഏറ്റവും പുതിയ എസ് 23 മോഡലുകളായ എസ് 23, എസ് 23 പ്ലസ്, എസ് 23 അൾട്രാ എന്നിവയുടെ സ്റ്റോക്കും ഓക്സിജെനിൽ ലഫ്യമാണ്. ക്യാമെറയിലും പ്രോസസ്സറിലും വൻ മാറ്റങ്ങളോടെയാണ് പുതിയ മോഡലുകൾ അവതരിപ്പിച്ചിട്ടുള്ളത്. 200 എം പി നൈറ്റ്‌ ഫോട്ടോഗ്രാഫി ക്യാമറയും സ്‌നാപ്ഡ്രാഗൺ 8 സെക്കന്റ്‌ ജനറേഷൻ പ്രോസസ്സറുമാണ് എസ് 23 അൾട്രാക്കുള്ളത്.

ഇപ്പോൾ പ്രി ബുക്ക്‌ ചെയ്യുന്നവർക്ക് 36999 രൂപയുടെ സ്മാർട്ട്‌വാച്ചും 13999 രൂപയുടെ ഇയർ ബഡും വെറും 4999 രൂപക്ക് സ്വന്തമാക്കാവുന്നതാണ്. കൂടാതെ 8000 രൂപാ വരെ സാംസങ് എക്സ്ചേഞ്ച് ബോണസും ലഭിക്കുന്നതാണ്. മൊബൈൽ ഫോൺ വില്പനയിൽ കേരളത്തിലെ തന്നെ ഏറ്റവും മികച്ച എക്സ്പീരിയൻസ് ഉപഫോക്താക്കൾക്ക് ഓക്സിജൻ എന്നും ഉറപ്പുവരുത്തുന്നു.