video
play-sharp-fill

കട്ടപ്പനയിൽ ബൈക്കും മിനിവാനും കൂട്ടിയിടിച്ച് അപകടം; ഇടുക്കി സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

കട്ടപ്പനയിൽ ബൈക്കും മിനിവാനും കൂട്ടിയിടിച്ച് അപകടം; ഇടുക്കി സ്വദേശിയായ ബൈക്ക് യാത്രികന് ദാരുണാന്ത്യം

Spread the love

സ്വന്തം ലേഖകൻ

ഇടുക്കി: കട്ടപ്പന – ഇരട്ടയാർ റോഡിൽ നത്തുകല്ലിൽ ബൈക്കും മിനിവാനും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഇടിഞ്ഞമല പ്ലാത്തോട്ടത്തിൽ ജോബിൻ മാത്യു (28) ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് അപകടം.ഇടവഴിയിൽ നിന്ന് മെയിൻ റോഡിലേക്ക് കയറിവന്ന വാനിൽ ജോബിൻ ഓടിച്ചിരുന്ന ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് വിവരം. യുവാവിനെ ഉടനെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group