play-sharp-fill
സോഷ്യൽ മീഡിയ കൂട്ടാഴ്മയായ വോയിസ്‌ ഓഫ് ആർപ്പൂക്കരയും  യുവദീപ്തി എസ്എംവൈഎം ചേർന്ന് വില്ലൂന്നി കവലയിൽ കോൺവെക്സ് മിററും സൈൻ ബോർഡും സ്ഥാപിച്ചു

സോഷ്യൽ മീഡിയ കൂട്ടാഴ്മയായ വോയിസ്‌ ഓഫ് ആർപ്പൂക്കരയും യുവദീപ്തി എസ്എംവൈഎം ചേർന്ന് വില്ലൂന്നി കവലയിൽ കോൺവെക്സ് മിററും സൈൻ ബോർഡും സ്ഥാപിച്ചു

സ്വന്തം ലേഖകൻ

കോട്ടയം : സോഷ്യൽ മീഡിയ കൂട്ടാഴ്മയായ വോയിസ്‌ ഓഫ് ആർപ്പൂക്കരയും യുവദീപ്തി എസ്എംവൈഎം ചേർന്ന് വില്ലൂന്നി കവലയിൽ കോൺവെക്സ് മിററും സൈൻ ബോർഡും സ്ഥാപിച്ചു.വില്ലൂന്നി പള്ളി അസിസ്റ്റന്റ് വികാരി ഫാദർ ട്വിങ്കിൾ പ്ലാക്കുഴി ഉൽഘാടനം നിർവഹിച്ചു.

ആർപ്പൂക്കരയിലെ പ്രധാന ജംഗ്ഷനുകളിൽ ഒന്നാണ് ഇവിടം. വാഹന തിരക്കു കൂടിയ ഈ മേഖലയിൽ അപകട സാധ്യതയും ഏറെയാണ്.
കൈപ്പുഴ, മാന്നാനം, കരിപ്പൂത്തട്ടു, തൊണ്ണംകുഴി എന്നിവിടങ്ങളിൽ നിന്നുള്ള വാഹനങ്ങൾ ഒന്നിക്കുന്ന കവലയിൽ ആണ് സൈൻ ബോർഡും മിററും സ്‌ഥാപിച്ചിരിക്കുന്നത്
.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group