കോട്ടയം മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വാർഡിന് സമീപം തീപിടുത്തം: ആളാപയമില്ല; ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്ന് പ്രാഥമിക നിഗമനം
സ്വന്തം ലേഖകൻ
കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വാർഡിന് സമീപം തീപിടുത്തം. ഷോർട്ട് സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണം.
ഗൈനക്കോളജിവിഭാഗത്തിന്റെ താഴത്തെ നിലയിൽ പ്രവർത്തിക്കുന്ന മെഡിക്കൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസ്
റൂമിലെ ഏസി സ്റ്റെബിലൈസറിനാണ് തീപിടുത്തമുണ്ടായത്. ആളപായമോ കൂടുതൽ നാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിവിധ വാർഡുകളിൽ സൂക്ഷിച്ചിരുന്ന അഗ്നിശമനോപകരണം കൊണ്ട് ജീവനക്കാർ തന്നെ തീ അണച്ചതിനാൽ വൻ അപകടം ഒഴിവായി.
Third Eye News Live
0