ഉണ്ണിത്താൻ വധശ്രമക്കേസ് അന്വേഷിച്ച ഡിവൈഎസ്പി കെ.ജെ. ഡാർവിന് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ
സ്വന്തം ലേഖിക
കോട്ടയം: ഉണ്ണിത്താൻ വധശ്രമക്കേസ് അന്വേഷിച്ച സിബിഐ ഡിവൈഎസ്പിക്ക് സ്തുത്യർഹ സേവനത്തിനുള്ള രാഷ്ട്രപതിയുടെ പോലീസ് മെഡൽ .
സി ബി എ ഇ ഡബ്ല്യൂ വിഭാഗത്തിൽ ചെന്നൈ യൂണിറ്റിലെ ഡിവൈഎസ്പി കെ.ജെ. ഡാർവിനാണ് പുരസ്കാരം.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇരിങ്ങാലക്കുട സ്വദേശിയായ ഇയാൾ
സിമ്പിഐയുടെ കൊച്ചി തിരുവനന്തപുരം യൂണിറ്റുകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1990 ൽ സിബിഐയിൽ ചേർന്ന ഡാർവിൻ നിരവധി കേസുകൾ തെളിയിച്ചു പ്രാഗത്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥനാണ്.
Third Eye News Live
0