ഉണ്ണിത്താൻ വധശ്രമക്കേസടക്കം അന്വേഷിച്ച സിബിഐ ചെന്നൈ യൂണിറ്റ് അഡീഷണൽ എസ്പി കെ.ജെ. ഡാർവിന് കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കുറ്റാന്വേഷണത്തിനുള്ള അവാർഡ്
കോട്ടയം: ഉണ്ണിത്താൻ വധശ്രമക്കേസടക്കം അന്വേഷിച്ച സിബിഐ ചെന്നൈ യൂണിറ്റിലെ അഡീഷണൽ എസ്പി കെ.ജെ. ഡാർവിന്
കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ കുറ്റാന്വേഷണത്തിനുള്ള അവാർഡ് ലഭിച്ചു.
ഇരിങ്ങാലക്കുട സ്വദേശിയായ ഡാർവിൻ
സിബിഐയുടെ കൊച്ചി,തിരുവനന്തപുരം യൂണിറ്റുകളിലും പ്രവർത്തിച്ചിട്ടുണ്ട്.
1990 ൽ സിബിഐയിൽ ചേർന്ന ഡാർവിൻ നിരവധി പ്രമാദമായ കേസുകൾ തെളിയിച്ച് പ്രാഗത്ഭ്യം തെളിയിച്ച ഉദ്യോഗസ്ഥനാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0