
സ്വന്തം ലേഖിക
ഇടുക്കി: ഇടുക്കി നെടുങ്കണ്ടത്ത് ഏഴാം ക്ലാസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച അച്ഛനെയും ബന്ധുവിനെയും പൊലീസ് അറസ്റ്റ് ചെയ്തു.
2022 മെയിലാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഹോസ്റ്റലില്‍ താമസിച്ച് പഠിക്കുന്ന കുട്ടി വീട്ടിലെത്തിയപ്പോള്‍ ആയിരുന്നു അച്ഛന് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
ബന്ധു വീട്ടില്‍ സന്ദര്‍ശനതിനിടെയാണ് ബന്ധുവായ യുവാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.
അച്ഛൻ്റെ വിദേശത്തുള്ള സുഹൃത്തും പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. കൗണ്‍സിലിംഗിനിടെയാണ് പീഡന വിവരം പുറത്തറിയുന്നത്.