
സ്വന്തം ലേഖിക
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ 1.375 കിലോ സ്വര്‍ണവുമായി യാത്രക്കാരന് പിടിയിലായി.
ദുബായില്‍ നിന്ന് എത്തിയ യാത്രക്കാരനില്‍ നിന്നാണ് സ്വര്‍ണം പിടിച്ചെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
സ്വര്‍ണം കടത്താന്‍ ശ്രമിച്ച രണ്ട് ഗ്രൗണ്ട് ഹാന്‍ഡ്ലിംഗ് ജീവനക്കാരെയും ഡി.ആര്,ഐ കസ്റ്റഡിയിലെടുത്തു. വിമാനത്താവളത്തിലെ ടോയ്ലെറ്റില് വച്ച് സ്വര്‍ണം കൈപ്പറ്റാന്‍ ശ്രമിക്കുന്നതിനിടെയാണ് ജീവനക്കാര്‍ പിടിയിലായത്.
സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരായ വിഷ്ണു, അഭീഷ് എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇന്ന് ഉച്ചയോടെയായിരുന്നു പരിശോധന.
ദുബായില്‍ നിന്നെത്തിയ യാത്രക്കാരന്റെ പേരുവിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.