
സ്വന്തം ലേഖകൻ
തിരുവല്ല : യാത്രക്കാരിൽ നിന്നും പണം വാങ്ങിയ ശേഷം ടിക്കറ്റ് നൽകാതിരുന്ന കെ എസ് ആർ ടി സി തിരുവല്ല ഡിപ്പോയിലെ കണ്ടക്ടർ സുരേന്ദ്രനാണ്
വിജിലൻസ് പിടിയിലായത്.
ഇന്ന് രാവിലെ ആറരയ്ക്ക് തിരുവല്ല ഡിപ്പോയിൽ നിന്നും അടൂരിലേക്ക് പുറപ്പെട്ട ഓർഡിനറി ബസിൽ അടൂരിന് സമീപത്ത് കെഎസ്ആർടിസി വിജിലൻസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത് .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതര സംസ്ഥാന തൊഴിലാളികളായ യാത്രക്കാരിൽ നിന്നുമാണ് പണം വാങ്ങിയശേഷം കണ്ടക്ടർ ടിക്കറ്റ് നൽകാതിരുന്നത് .