നിലമ്പൂർ മുണ്ടേരി വനത്തിൽ കാട്ടാന ചരിഞ്ഞ നിലയിൽ January 2, 2023 WhatsAppFacebookTwitterLinkedin Spread the loveസ്വന്തം ലേഖകൻ മലപ്പുറം: നിലമ്പൂർ മുണ്ടേരി വനത്തിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. വഴിക്കടവ് പുഷ്ക്കരൻ പൊട്ടിയിലാണ് വീണു കിടന്ന മരത്തിന്റെ കൊമ്പിൽ തല കുടങ്ങിയ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടത്. ഏകദേശം 9 വയസ് പ്രായമുള്ള പിടിയാനയാണ് ചരിഞ്ഞത്. Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related