സംസ്ഥാനത്ത് ഇന്ന് ( 14/12/2022) സ്വർണവിലയിൽ വൻ വർധനവ്; 400 രൂപ വർധിച്ച് പവന് 40240 രൂപയിലെത്തി; ഇതോടെ സ്വർണവില 40,000 കടന്നു

Spread the love

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും 40,000 കടന്നു. 40240 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഇന്ന് പവന് 320 രൂപയാണ് വര്‍ധിച്ചത്.

video
play-sharp-fill

ഗ്രാമിന്റെ വില 5000 രൂപ കടന്നു. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 50 രൂപയാണ് വില വര്‍ധിച്ചത്. 5030 രൂപയായാണ് ഉയര്‍ന്നത്.

ഈ മാസത്തിന്റെ തുടക്കത്തില്‍ 39,000 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. രണ്ടാഴ്ചക്കിടെ 1240 രൂപയാണ് വര്‍ധിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group