അർജൻറീന ഫാൻസ് മുള്ളൻകുഴി യൂണിറ്റ് കോട്ടയം മുട്ടമ്പലം ശാന്തി ഭവനിൽ ഉച്ചഭക്ഷണവിതരണം നടത്തി November 28, 2022 WhatsAppFacebookTwitterLinkedin Spread the loveകോട്ടയം: അർജൻറീന ഫാൻസ് മുള്ളൻകുഴി യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം മുട്ടമ്പലം ശാന്തി ഭവനിൽ ഉച്ചഭക്ഷണവിതരണം നടത്തി. യൂണിറ്റ് പ്രസിഡന്റ് സുബിൻ ബാബു അലൻ, വിഷ്ണു, ഗൗതം, ജോൺ തുടങ്ങിയവർ പങ്കെടുത്തു Share this: Click to share on Facebook (Opens in new window) Facebook Click to share on X (Opens in new window) X Related