
സ്വന്തം ലേഖകൻ
കോട്ടയം: കോട്ടയം പ്രദീപിന്റെയും മായയുടെയും മകള്‍ വൃന്ദയും തൃശൂർ ഇരവ് സഹദേവന്റെയും വിനയയുടെയും മകന് ആഷിക്കും കഴിഞ്ഞ ദിവസം വിവാഹിതരായി.
അച്ഛന്റെ സ്ഥാനത്തുനിന്നും വൃന്ദയുടെ കൈ പിടിച്ചു നല്‍കിയത് പ്രദീപിന്റെ മകന് വിഷ്ണു ശിവ പ്രദീപ് ആണ്. പെങ്ങളുടെ കല്യാണം കഴിഞ്ഞു, പ്രാര്‍ത്ഥനയോടെ നന്ദി എന്ന കുറിപ്പോടെ ചിത്രങ്ങള്‍ വിഷ്ണു സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
അച്ഛന് സ്വര്‍ഗ്ഗത്തില്‍ നിന്നും അനുഗ്രഹിക്കുന്നുണ്ടാകും എല്ലാ വിധ ഐശ്വര്യങ്ങളും ഉണ്ടാകട്ടെ എന്നാണ് വിവാഹ ചിത്രം കണ്ട ആരാധകര്‍ പറഞ്ഞത്. സിനിമ, രാഷ്ട്രീയ മേഖയടക്കമുള്ള സമൂഹത്തിലെ വിവിധമേഖലകളില്‍ നിന്നുള്ളവര്‍ വിവാഹത്തില്‍ പങ്കെടുത്തു.
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരത്തിന്റെ ആകസ്മികമായുള്ള മരണം അടുത്തിടെയായിരുന്നു.