
ഇലക്ട്രിക് സ്കൂട്ടറിന്റെ പേര് ബസ്സ്..! ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിലേക്ക് ചുവടുവച്ച് സ്റ്റെല്ല മോട്ടോ
സ്വന്തം ലേഖകന്‍
ചെന്നൈ: ഇലക്ട്രിക് ഇരുചക്രവാഹന മേഖലയിലേക്കുള്ള തങ്ങളുടെ ചുവടുവെപ്പ് ഔദ്യോഗികമായി പ്രഖ്യാപിച്ച് സൈദ്ക ഗ്രൂപ്പിന്റെ പിന്തുണയുള്ള സ്റ്റെല്ല മോട്ടോ. ബസ്സ് എന്ന് പേരിട്ടിരിക്കുന്ന തങ്ങളുടെ ആദ്യ ഇലക്ട്രിക് സ്കൂട്ടര്‍ ഈ മാസം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് കമ്പനി.
പ്രതിവര്‍ഷം 20,000 വാഹനങ്ങള്‍ നിര്‍മ്മിക്കാന്‍ ശേഷിയുള്ള രണ്ട് നിര്‍മ്മാണ യൂണിറ്റുകള്‍ പശ്ചിമ ബംഗാളിലെ ഹൗറയിലും തമിഴ്നാട്ടിലെ ഹൊസൂരിലും കമ്പനിക്ക് ഇതിനകം ഉണ്ട്.ഇലക്ട്രിക് സ്കൂട്ടറുകളുടെ നിര്‍മ്മാണം തമിഴ്നാട്ടിലെ ഹൊസൂരിലുള്ള കമ്പനി ഫാക്ടറിയില്‍ നടത്തും. 100 ശതമാനം ഇന്ത്യന്‍ എല്‍5 ഇലക്ട്രിക് വാഹനങ്ങളും മിതമായ നിരക്കില്‍ രൂപകല്‍പ്പന ചെയ്യുകയാണ് കമ്പനി ലക്ഷ്യമിടുന്നതെന്ന് വാര്‍ത്താക്കുറിപ്പില്‍ സ്റ്റെല്ല മോട്ടോ പറയുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

റക്കിയാല്, ബജാജ് ചേതക് ഇലക്ട്രിക്, ടിവിഎസ് ഐക്യൂബ്, ആതര്‍ 450 സീരീസ്, ഓല എസ്1 സീരീസ്, പ്യുര്ഇവി, ബൗണ്‍സ് ഇന്‍ഫിനിറ്റി, ഒകിനാവ, ഹീറോ വിദ തുടങ്ങി വിവിധ ബ്രാന്‍ഡുകളുടെ ഇലക്ട്രിക് ഇരുചക്രവാഹനങ്ങളുമായി മത്സരിക്കും. ജെയ്ഡ്ക ഗ്രൂപ്പ് ഡയറക്ടര്‍ ഗോപക് ജെയ്ഡ്ക പറഞ്ഞു,