തലച്ചോറില്‍ ഗുരുതര രക്തസ്രാവം; കെപിസിസി അംഗം സതീശന്‍ പാച്ചേനിയുടെ നില ഗുരുതരം

തലച്ചോറില്‍ ഗുരുതര രക്തസ്രാവം; കെപിസിസി അംഗം സതീശന്‍ പാച്ചേനിയുടെ നില ഗുരുതരം

സ്വന്തം ലേഖകന്‍

കണ്ണൂര്‍: കെപിസിസി അംഗവും മുന്‍ ഡിസിസി പ്രസിഡന്റുമായ സതീശന്‍ പാച്ചേനിയുടെ നില ഗുരുതരമായി തുടരുന്നു. തലച്ചോറില്‍ രക്തസ്രാവമുണ്ടായതിനെ തുടര്‍ന്ന് കഴിഞ്ഞയാഴ്ചയാണ് സതീശന്‍ പാച്ചേവിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിത്. രാത്രി 11 മണിയോടെ നില ഗുരുതരമായതിനെ തുടര്‍ന്നായിരുന്നു ഇത്.

നിലവില്‍ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജില്‍നിന്നു വിരമിച്ച വിദഗ്ധ ഡോക്ടര്‍മാരുടേതടക്കമുള്ള നിര്‍ദേശങ്ങള്‍ പ്രകാരം ചികിത്സ തുടരുകയാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group