കോട്ടയം സ്വദേശിനി നേഴ്സ് അയർലണ്ടിൽ അന്തരിച്ചു October 20, 2022 WhatsAppFacebookTwitterLinkedin Spread the loveഅയർലണ്ടിൽ മലയാളി നേഴ്സ് കോട്ടയം പാമ്പാടി സ്വദേശിനി ദേവി പ്രഭ(37) അന്തരിച്ചു.തുള്ളാമോർ പോർട്ട് ലീഷ് ആശുപത്രിയിലെ നേഴ്സ് ആയിരുന്നു.സെപ്‌സീസ് രോഗബാധയെത്തുടർന്ന് ചികിത്സയിലായിരുന്നു.ശ്രീരാജ് ആണ് ഭർത്താവ്.മക്കൾ: വാണി,ശിവാനി.സംസ്കാരം പിന്നീട് കേരളത്തിൽ. Please enable JavaScriptplay-sharp-fill LinkEmbedCopy and paste this HTML code into your webpage to embed.