Spread the love

തിരുവനന്തപുരം: തന്നെയും മകളെയും ആക്രമിച്ച കെഎസ്‌ആര്‍ടിസി ജീവനക്കാരുടെ അറസ്റ്റ് വൈകുന്നതിനെതിരെ പ്രേമനന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കി

video
play-sharp-fill

കെഎസ്‌ആര്‍ടിസിയെ അപമാനിച്ചതാണ് പ്രശ്നത്തിന് കാരണമെന്ന മുന്‍കൂര്‍ ജാമ്യാപേക്ഷയിലെ പ്രതികളുടെ ആരോപണം പ്രേമനന്‍ തള്ളി.

അതേസമയം പ്രതികള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം അഡീഷണല്‍ സെഷന്‍സ് കോടതി നാളെ പരിഗണിക്കും. കാട്ടാക്കട കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ കണ്‍സഷന്‍ വാങ്ങാനെത്തിയ അച്ഛനെയും മകളെയും കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘പ്രതികളെ അറസ്റ്റ് ചെയ്യാത്തതില്‍ ദുഃഖിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുന്നു, ഇനിയും വൈകിയാല്‍ സ്വകാര്യ അന്യായം