കോഴിക്കോട് ദുരൂഹസാഹചര്യത്തിൽ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി

Spread the love

കോഴിക്കോട്∙ താമരശ്ശേരി അണ്ടോണയിൽ കാണാതായ എട്ടുവയസ്സുകാരന്റെ മൃതദേഹം പുഴയിൽ കണ്ടെത്തി.

video
play-sharp-fill

കുട്ടിയുടെ വീടിന് സമീപത്തെ പുഴയില്‍ നിന്നാണ് മൃതദേഹം ലഭിച്ചത്. വെള്ളച്ചാല്‍ വി സി അഷ്‌റഫിന്റെ മകന്‍ മുഹമ്മദ് അമീനെ ഇന്നലെ ഉച്ചയോടെയാണ് കാണാതായത്.

രക്ഷാപ്രവർത്തകരും നാട്ടുകാരും നടത്തിയ തിരച്ചിലിൽ വീടിനു സമീപത്തെ പുഴയിൽ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ മുതല്‍ പൊലീസും ഫയര്‍ഫോഴ്‌സുമെല്ലാം കുട്ടിയെ കണ്ടെത്താനായി തിരച്ചില്‍ നടത്തി വരികയായിരുന്നു. ഇന്നു രാവിലെയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ കണ്ടെത്തിയത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്