തങ്കു പാസ്റ്ററും തോമസുകുട്ടി ബ്രദറും നാളെ കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ സ്വർഗീയ വിരുന്ന് ആരാധനയും ​ദൈവവചന ശുശ്രൂഷയും നടത്തും

Spread the love

കോട്ടയം: കോട്ടയം മാമ്മൻ മാപ്പിള ഹാളിൽ നാളെ തങ്കു പാസ്റ്ററും തോമസ് കുട്ടി ബ്രദറും സ്വർഗീയ വിരുന്ന് ആരാധനയും ​​ദൈവവചന ശുശ്രൂഷയും നടത്തും.

ഞായറാഴ്ച രാവിലെ 7.30 നും 9.30 നും രണ്ട് സർവീസുകൾ ഉണ്ടായിരിക്കും.

സ്പോർട്സ് കൗൺസിൽ ​മൈതാനത്ത് നാളെ ആരാധന ഉണ്ടായിരിക്കുന്നതല്ലന്ന് സ്വർഗീയ വിരുന്ന് അധികൃതർ അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group