കോട്ടയം ജില്ലയിൽ ഇന്ന് (14/09/2022)അയ്മനം, ചങ്ങനാശ്ശേരി, പാമ്പാടി, കുറിച്ചി, ഗാന്ധിനഗർ ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

Spread the love

കോട്ടയം : ജില്ലയിൽ സെപ്റ്റംബർ 14 ബുധനാഴ്ച നിരവധി സ്ഥലങ്ങളിൽ വൈദ്യുതി മുടങ്ങും; വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ ഇവ

കുറിച്ചി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ എ. എം റബ്ബഴ്സ്, ചകിരി, വില്ലേജ്, സെമിനാരി, നേര്യാത്ര കമ്പനി, പാലാത്ര ഐസ് പ്ലാന്റ്, യുണൈറ്റഡ് റബ്ബർ, ഈ. പീ റബ്ബർ, എ ജെ എസ് rubbers, ഏദൻ റബ്ബർസ്, ജോജി കമ്പനി, കാവാലം റബ്ബഴ്സ്, ഫ്രഞ്ച്മുക്ക് എന്നീ ട്രാൻസ്‌ഫോർമറുകളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

അയ്മനം ഇലക്ട്രിക്കൽ സെക്ഷൻ്റെ കീഴിലുള്ള തോണിക്കടവ്, ചേനപ്പാടി, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകിട്ട് 5 വരെ ഭാഗീകമായി വൈദ്യുതി മുടങ്ങും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന RIT, 8th mile,താന്നിമറ്റം,പൊന്നപ്പൻ സിറ്റി,കാട്ടാംകുന്നു,കണ്ണംകുളം, ഓന്തുരുത്തി എന്നിവിടങ്ങളിൽ രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും

ചങ്ങനാശ്ശേരി ഇലക്ട്രിക്കൽ സെക്ഷന്റെ പരിധിയിൽ വരുന്ന ഞാറ്റുകാല , പാലക്കുളം , പറാൽ SNDP , പറാൽ ചർച്ച് എന്നീ ട്രാൻസ്ഫോർമറുകളിൽ ഭാഗികമായി വൈദ്യുതി മുടങ്ങും.

ഗാന്ധിനഗർ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ഗാന്ധിനഗർ ,ചെമ്മനം പടി ,കണ്ണാന്തറ, ഗുരു മന്ദിരം, എന്നീ ഭാഗങ്ങളിൽ രാവിലെ 9 മുതൽ വൈകുന്നേരം 5 വരെ വൈദ്യുതി മുടങ്ങും.