Spread the love

ഹരിപ്പാട്: സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിലെ വടക്കേ നടക്ക് സമീപത്തെ കുളിക്കടവിൽ ആണ് യുവാവിന്റെ മൃതദേഹം കണ്ടെത്തിയത്.

video
play-sharp-fill

മരിച്ചത് കായംകുളം സ്വദേശിയെന്ന് സൂചന. കുളിക്കാൻ ഇറങ്ങിയപ്പോൾ കാൽ വഴുതി വീണതെന്നു സംശയം

ഹരിപ്പാട് പോലീസ് സ്ഥലതെത്തി മേൽ നടപടികൾ സ്വീകരിച്ചു .മൃതദേഹം ഹരിപ്പാട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group