Spread the love

സ്വന്തം ലേഖിക

video
play-sharp-fill

ആ​ല​പ്പു​ഴ: ചേ​ര്‍​ത്ത​ല​യി​ല്‍ കാ​റി​ടി​ച്ച്‌ പെ​ണ്‍​കു​ട്ടി മ​രി​ച്ചു.

ചേ​ര്‍​ത്ത​ല മ​റ്റ​വ​ന ക​വ​ല​യ്ക്ക് സ​മീ​പ​മാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. മ​റ്റ​വ​ന സ്വ​ദേ​ശി സ​ജി​യു​ടെ മ​ക​ള്‍ ശ്രീ​ല​ക്ഷ്മി (12) ആ​ണ് മ​രി​ച്ച​ത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ത്ത് മ​ട​ങ്ങ​വേ​യാ​ണ് അ​പ​ക​ടം. അ​പ​ക​ട​ത്തി​ല്‍ ശ്രീ​ല​ക്ഷ്മി​യു​ടെ അ​മ്മ​യ്ക്കും ഗു​രു​ത​ര പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ലാ​ക്കി.

അ​പ​ക​ട​മു​ണ്ടാ​ക്കി​യ കാ​റി​ന്‍റെ ഡ്രൈ​വ​ര്‍ മ​ദ്യ ല​ഹ​രി​യി​ലാ​യി​രു​ന്നു എ​ന്ന് നാ​ട്ടു​കാ​ര്‍ ആരോപിക്കുന്നു.