
കോട്ടയം: ഏറ്റുമാനൂർ കട്ടച്ചിറയിൽ വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് വയോധികൻ മരിച്ചു. പ്രതി പിടിയിൽ.
കൃഷിക്കായി ജോലിക്കാരെ ഏർപ്പാടാക്കിയത് സംബന്ധിച്ച തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ കിടങ്ങൂർ പൊലീസ് പ്രതിയെ കസ്റ്റഡിയിൽ എടുത്തു.
പുന്നത്തുറ മാമ്മൂട്ടിൽ എം.കെ.കുഞ്ഞുമോനാണ് (69) മരിച്ചത്. പ്രതി കട്ടച്ചിറ രതീഷ് ഭവനിൽ രവി (79) പൊലീസ് പിടിയിലായി.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇരുവരും മദ്യപിച്ചിരുന്നതായും വാക്കുതർക്കത്തിനിടെ സ്‌കൂഡ്രൈവർ ഉപയോഗിച്ച് കുത്തുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.







