Spread the love


സ്വന്തം ലേഖിക

video
play-sharp-fill

എറണാകുളം :പള്ളിക്കരയിൽ ഭാര്യയെ കൊലപ്പെടുത്തി അന്യസംസ്ഥാന തൊഴിലാളിയായ ഭർത്താവ് ജീവനൊടുക്കി. പള്ളിക്കര ഊത്തിക്കര സ്വദേശി ലിജയെ ഇന്നലെ രാത്രിയാണ് കുത്തിക്കൊലപ്പെടുത്തിയത്.

ഭർത്താവായ ഒഡീഷ സ്വദേശി സുബ്രുവിനെ ഇന്ന് രാവിലെ സമീപ പ്രദേശത്ത് മരത്തിൽ തൂങ്ങി നിൽക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.
സംശയരോഗമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് കുന്നത്തുനാട് പൊലീസ് പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ലിജയുടെ മൃതദേഹം കളമശേരി മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുന്നത്. സുബ്രുവിൻ്റെ മൃതദേഹത്തിൻ്റെ ഇൻക്വസ്റ്റ് നടപടികൾ പുരോഗമിക്കുകയാണ്.